Home Bibles ഉല്പത്തി 32:15 · മലയാളം ബൈബിൾ
ഉല്പത്തി 32:15 · മലയാളം ബൈബിൾ

കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്‍കഴുതയെയും പത്തു കഴുതകൂട്ടിയെയും വേര്‍തിരിച്ചു.

Cross references

No cross references available for this verse.

Interlinear

Choose Theme