Home Bibles ഉല്പത്തി 27:17 · മലയാളം ബൈബിൾ
ഉല്പത്തി 27:17 · മലയാളം ബൈബിൾ

താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില്‍ കൊടുത്തു.

Cross references

ഉല്പത്തി 27:14

അവന്‍ ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.

Interlinear

Choose Theme