Cross references
ഉല്പത്തി 23:3
പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കല്‍ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു
1 ദിനവൃത്താന്തം 1:13
കനാന്‍ തന്റെ ആദ്യജാതനായ സീദോന്‍ ,
സങ്കീർത്തനങ്ങൾ 107:41
അവന്‍ പ്രഭുക്കന്മാരുടെമേല്‍ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.