Home Bibles ☰ Books ഉല്പത്തി 10:13 · മലയാളം ബൈബിൾ
ഉല്പത്തി 10:13 · മലയാളം ബൈബിൾ

ഇവരില്‍നിന്നു ഫെലിസ്ഥ്യര്‍ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

Cross references

1 ദിനവൃത്താന്തം 1:11

മിസ്രയീമോലൂദീം, അനാമീം, ലെഹാബീം,

യെഹെസ്കേൽ 30:5

കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്‍പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.

Interlinear

Choose Theme