Home Bibles ☰ Books എസ്രാ 8:19 · മലയാളം ബൈബിൾ
എസ്രാ 8:19 · മലയാളം ബൈബിൾ

ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍

Cross references

1 ദിനവൃത്താന്തം 6:1

ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.

1 ദിനവൃത്താന്തം 6:16

ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.

1 ദിനവൃത്താന്തം 6:19

മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.

നെഹെമ്യാവ് 3:17

അതിന്നപ്പുറം ലേവ്യരില്‍ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്‍ക്കും അറ്റകുറ്റം തിര്‍ത്തു.

നെഹെമ്യാവ് 10:11

രെഹോബ്, ഹശബ്യാവു, സക്കൂര്‍, ശേരെബ്യാവു,

Interlinear

Choose Theme