എസ്രാ 8:14 · മലയാളം ബൈബിൾ
ബിഗ്വായുടെ പുത്രന്മാരില്‍ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.
Cross references
എസ്രാ 2:14
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു.
നെഹെമ്യാവ് 7:19
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തറുപത്തേഴു.
നെഹെമ്യാവ് 10:12
ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.