Home Bibles ☰ Books എസ്രാ 8:12 · മലയാളം ബൈബിൾ
എസ്രാ 8:12 · മലയാളം ബൈബിൾ

അസാദിന്റെ പുത്രന്മാരില്‍ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.

Cross references

എസ്രാ 2:12

അസ്ഗാദിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.

നെഹെമ്യാവ് 7:17

അസ്ഗാദിന്റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.

Interlinear

Choose Theme