രാജാധിരാജാവായ അര്ത്ഥഹ് ശഷ്ടാവു സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില് ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതുഇത്യാദി.
Cross references
നദിക്കു ഇക്കരെ തിഫ്സഹ് മുതല് ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന് വാണു. ചുറ്റുമുള്ള ദിക്കില് ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
അരാംരാജാവായ ബെന് -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന് പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
പാര്സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില് അവന്നു ഒരു ആലയം പണിവാന് എന്നോടു കല്പിച്ചുമിരിക്കുന്നു.
മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര് പിടിച്ചുകൊണ്ടുവന്നു ശമര്യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
അതിന്നു രാജാവു ധര്മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്നിങ്ങള്ക്കു കുശലം ഇത്യാദി;
അവന് പറയുന്നതുഎന്റെ പ്രഭുക്കന്മാര് ഒക്കെയും രാജാക്കന്മാരല്ലയോ?
യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര് എന്ന ബാബേല്രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
നീ ഈ രഹസ്യം വെളിപ്പെടുത്തുവാന് പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
താന് മാത്രം അമര്ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തില് വസിക്കുന്നവനും മനുഷ്യര് ആരും കാണാത്തവനും കാണ്മാന് കഴിയാത്തവനുമായവന് തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേന് .
അവര് കുഞ്ഞാടിനോടു പോരാടും; താന് കര്ത്താധികര്ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
ഒരു ദൂതന് സൂര്യനില് നിലക്കുന്നതു ഞാന് കണ്ടു; അവന് ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും