Home Bibles യെഹെസ്കേൽ 48:25 · മലയാളം ബൈബിൾ
യെഹെസ്കേൽ 48:25 · മലയാളം ബൈബിൾ

ശിമെയൊന്റെ അതിരിങ്കല്‍ കിഴക്കെഭാഗം മുതല്‍ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഔഹരി ഒന്നു.

Cross references

ഉല്പത്തി 30:14

കോതമ്പുകൊയിത്തുകാലത്തു രൂബേന്‍ പുറപ്പെട്ടു വയലില്‍ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കല്‍ കൊണ്ടുവന്നു. റാഹേല്‍ ലേയയോടുനിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.

യോശുവ 19:17

അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,

Interlinear

Choose Theme