Home Bibles യെഹെസ്കേൽ 48:2 · മലയാളം ബൈബിൾ
യെഹെസ്കേൽ 48:2 · മലയാളം ബൈബിൾ

ദാന്റെ അതിരിങ്കല്‍ കിഴക്കെഭാഗംമുതല്‍ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഔഹരി ഒന്നു.

Cross references

ഉല്പത്തി 30:12

ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.

യോശുവ 19:24

അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,

യോശുവ 19:31

ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.

Interlinear

Choose Theme