Home Bibles ☰ Books യെഹെസ്കേൽ 13:21 · മലയാളം ബൈബിൾ
യെഹെസ്കേൽ 13:21 · മലയാളം ബൈബിൾ

നിങ്ങളുടെ മൂടുപടങ്ങളെയും ഞാന്‍ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യില്‍നിന്നു വിടുവിക്കും; അവര്‍ ഇനി നിങ്ങളുടെ കൈക്കല്‍ വേട്ടയായിരിക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

Cross references

സങ്കീർത്തനങ്ങൾ 91:3

അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.

Interlinear

Choose Theme