Home Bibles ☰ Books പുറപ്പാട് 39:36 · മലയാളം ബൈബിൾ
പുറപ്പാട് 39:36 · മലയാളം ബൈബിൾ

കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,

Cross references

പുറപ്പാട് 25:30

മേശമേല്‍ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

1 രാജാക്കന്മാർ 7:48

ശലോമോന്‍ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന്‍ മേശ,

Interlinear

Choose Theme