Home Bibles പുറപ്പാട് 39:17 · മലയാളം ബൈബിൾ
പുറപ്പാട് 39:17 · മലയാളം ബൈബിൾ

പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര്‍ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

Cross references

പുറപ്പാട് 28:14

തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.

Interlinear

Choose Theme