Home Bibles പുറപ്പാട് 27:5 · മലയാളം ബൈബിൾ
പുറപ്പാട് 27:5 · മലയാളം ബൈബിൾ

ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.

Cross references

പുറപ്പാട് 38:4

അവന്‍ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.

Interlinear

Choose Theme