Home Bibles പുറപ്പാട് 21:10 · മലയാളം ബൈബിൾ
പുറപ്പാട് 21:10 · മലയാളം ബൈബിൾ

അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.

Cross references

1 കൊരിന്ത്യർ 7:1

നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്‍സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.

Interlinear

Choose Theme