Home Bibles പുറപ്പാട് 12:45 · മലയാളം ബൈബിൾ
പുറപ്പാട് 12:45 · മലയാളം ബൈബിൾ

പരദേശിയും കൂലിക്കാരനും അതു തിന്നരുതു.

Cross references

ലേവ്യപുസ്തകം 22:10

യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.

എഫേസ്യർ 2:12

അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ .

Interlinear

Choose Theme