Home Bibles പുറപ്പാട് 12:20 · മലയാളം ബൈബിൾ
പുറപ്പാട് 12:20 · മലയാളം ബൈബിൾ

പുളിച്ചതു യാതൊന്നും നിങ്ങള്‍ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

Cross references

പുറപ്പാട് 34:25

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

Interlinear

Choose Theme