Home Bibles പുറപ്പാട് 1:4 · മലയാളം ബൈബിൾ
പുറപ്പാട് 1:4 · മലയാളം ബൈബിൾ

ദാന്‍ , നഫ്താലി, ഗാദ്, ആശേര്‍.

Cross references

ഉല്പത്തി 35:22

യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.

ഉല്പത്തി 46:18

ഹേബെര്‍, മല്‍ക്കീയേല്‍. ഇവര്‍ ലാബാന്‍ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.

Interlinear

Choose Theme