Home Bibles ☰ Books ആവർത്തനം 20:9 · മലയാളം ബൈബിൾ
ആവർത്തനം 20:9 · മലയാളം ബൈബിൾ

ഇങ്ങനെ പ്രമാണികള്‍ ജനത്തോടു പറങ്ഞു തീര്‍ന്നശേഷം അവര്‍ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.

Cross references

2 ശമൂവേൽ 18:1

അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.

Interlinear

Choose Theme