Home Bibles ആവർത്തനം 1:22 · മലയാളം ബൈബിൾ
ആവർത്തനം 1:22 · മലയാളം ബൈബിൾ

എന്നാറെ നിങ്ങള്‍ എല്ലാവരും അടുത്തുവന്നുനാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവര്‍ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വര്‍ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

Cross references

സംഖ്യാപുസ്തകം 13:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

സംഖ്യാപുസ്തകം 32:8

അവര്‍ എസ്കോല്‍ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.

Interlinear

Choose Theme