Home Bibles ☰ Books പ്രവൃത്തികൾ 27:30 · മലയാളം ബൈബിൾ
പ്രവൃത്തികൾ 27:30 · മലയാളം ബൈബിൾ

എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.

Cross references

പ്രവൃത്തികൾ 27:16

ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.

പ്രവൃത്തികൾ 27:32

പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.

Interlinear

Choose Theme