Home Bibles ☰ Books പ്രവൃത്തികൾ 26:30 · മലയാളം ബൈബിൾ
പ്രവൃത്തികൾ 26:30 · മലയാളം ബൈബിൾ

അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു

Cross references

പ്രവൃത്തികൾ 18:15

അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.

പ്രവൃത്തികൾ 25:23

പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു.

പ്രവൃത്തികൾ 28:22

എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

Interlinear

Choose Theme