Home Bibles ☰ Books പ്രവൃത്തികൾ 22:27 · മലയാളം ബൈബിൾ
പ്രവൃത്തികൾ 22:27 · മലയാളം ബൈബിൾ

സഹസ്രാധിപന്‍ വന്നുനീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു

Cross references

പ്രവൃത്തികൾ 22:25

തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടുറോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.

Interlinear

Choose Theme