Home Bibles ☰ Books പ്രവൃത്തികൾ 19:20 · മലയാളം ബൈബിൾ
പ്രവൃത്തികൾ 19:20 · മലയാളം ബൈബിൾ

ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

Cross references

പ്രവൃത്തികൾ 6:7

ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.

പ്രവൃത്തികൾ 12:24

എന്നാല്‍ ദൈവ വചനം മേലക്കുമേല്‍ പരന്നുകൊണ്ടിരുന്നു.

2 തെസ്സലോനിക്ക്യർ 3:1

ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും

Interlinear

Choose Theme