Home Bibles പ്രവൃത്തികൾ 17:8 · മലയാളം ബൈബിൾ
പ്രവൃത്തികൾ 17:8 · മലയാളം ബൈബിൾ

ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

Cross references

മത്തായി 2:3

ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,

യോഹന്നാൻ 11:48

അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടുനിങ്ങള്‍ ഒന്നും അറിയുന്നില്ല;

Interlinear

Choose Theme