Home Bibles ☰ Books പ്രവൃത്തികൾ 14:25 · മലയാളം ബൈബിൾ
പ്രവൃത്തികൾ 14:25 · മലയാളം ബൈബിൾ

പെര്‍ഗ്ഗയില്‍വചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി

Cross references

മർക്കോസ് 2:2

ഉടനെ വാതില്‍ക്കല്‍പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു.

റോമർ 15:19

അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.

Interlinear

Choose Theme