Home Bibles പ്രവൃത്തികൾ 13:37 · മലയാളം ബൈബിൾ
പ്രവൃത്തികൾ 13:37 · മലയാളം ബൈബിൾ

ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ,

Cross references

പ്രവൃത്തികൾ 2:24

ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.

പ്രവൃത്തികൾ 13:30

ദൈവമോ അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു;

Interlinear

Choose Theme