Home Bibles 2 ശമൂവേൽ 23:35 · മലയാളം ബൈബിൾ
2 ശമൂവേൽ 23:35 · മലയാളം ബൈബിൾ

കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,

Cross references

യോശുവ 15:52

അരാബ്, ദൂമ, എശാന്‍ ,

യോശുവ 15:55

മാവോന്‍ , കര്‍മ്മോല്‍, സീഫ്, യൂത,

1 ശമൂവേൽ 15:12

ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.

1 ദിനവൃത്താന്തം 11:37

എസ്ബായിയുടെ മകന്‍ നയരായി,

Interlinear

Choose Theme