Home Bibles ☰ Books 2 ശമൂവേൽ 22:35 · മലയാളം ബൈബിൾ
2 ശമൂവേൽ 22:35 · മലയാളം ബൈബിൾ

അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.

Cross references

സങ്കീർത്തനങ്ങൾ 18:33

അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.

സങ്കീർത്തനങ്ങൾ 46:9

അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.

സങ്കീർത്തനങ്ങൾ 144:1

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

യെഹെസ്കേൽ 39:3

നിന്റെ ഇടങ്കയ്യില്‍നിന്നു ഞാന്‍ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യില്‍നിന്നു നിന്റെ അമ്പു വീഴിക്കും.

Interlinear

Choose Theme