Home Bibles ☰ Books 2 ശമൂവേൽ 1:5 · മലയാളം ബൈബിൾ
2 ശമൂവേൽ 1:5 · മലയാളം ബൈബിൾ

വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു

Cross references

സദൃശവാക്യങ്ങൾ 14:15

അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

സദൃശവാക്യങ്ങൾ 25:2

കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.

Interlinear

Choose Theme