Home Bibles ☰ Books 2 രാജാക്കന്മാർ 24:10 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 24:10 · മലയാളം ബൈബിൾ

ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേല്‍ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.

Cross references

2 രാജാക്കന്മാർ 25:2

സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

ദാനിയേൽ 1:1

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.

Interlinear

Choose Theme