Home Bibles 2 രാജാക്കന്മാർ 15:34 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 15:34 · മലയാളം ബൈബിൾ

അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.

Cross references

2 രാജാക്കന്മാർ 15:3

അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

2 ദിനവൃത്താന്തം 26:4

അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

Interlinear

Choose Theme