Home Bibles ☰ Books 2 യോഹന്നാൻ 1:13 · മലയാളം ബൈബിൾ
2 യോഹന്നാൻ 1:13 · മലയാളം ബൈബിൾ

അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.

Cross references

1 പത്രോസ് 5:13

നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്‍ക്കൊസും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.

2 യോഹന്നാൻ 1:1

നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാന്‍ മാത്രമല്ല,

Interlinear

Choose Theme