Home Bibles 2 ദിനവൃത്താന്തം 7:4 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 7:4 · മലയാളം ബൈബിൾ

പിന്നെ രാജാവും സര്‍വ്വജനവും യഹോവയുടെ സന്നിധിയില്‍ യാഗംകഴിച്ചു.

Cross references

1 രാജാക്കന്മാർ 8:62

പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയില്‍ യാഗം കഴിച്ചു.

യെഹെസ്കേൽ 46:10

അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.

Interlinear

Choose Theme