Home Bibles ☰ Books 2 ദിനവൃത്താന്തം 4:17 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 4:17 · മലയാളം ബൈബിൾ

യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.

Cross references

1 രാജാക്കന്മാർ 7:46

യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.

Interlinear

Choose Theme