Home Bibles 2 ദിനവൃത്താന്തം 36:2 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 36:2 · മലയാളം ബൈബിൾ

യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു.

Cross references

സഭാപ്രസംഗി 10:16

ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!

യേശയ്യാവ് 3:4

ഞാന്‍ ബാലന്മാരെ അവര്‍ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള്‍ അവരെ വാഴും.

Interlinear

Choose Theme