Home Bibles 2 ദിനവൃത്താന്തം 2:13 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 2:13 · മലയാളം ബൈബിൾ

ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

Cross references

2 ദിനവൃത്താന്തം 4:16

ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.

Interlinear

Choose Theme