Home Bibles 1 ശമൂവേൽ 28:22 · മലയാളം ബൈബിൾ
1 ശമൂവേൽ 28:22 · മലയാളം ബൈബിൾ

ആകയാല്‍ അടിയന്റെ വാക്കു നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്റെ മുമ്പില്‍ വെക്കട്ടെ; നീ തിന്നേണം; എന്നാല്‍ നിന്റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.

Cross references

No cross references available for this verse.

Interlinear

Choose Theme