Home Bibles 1 ശമൂവേൽ 21:14 · മലയാളം ബൈബിൾ
1 ശമൂവേൽ 21:14 · മലയാളം ബൈബിൾ

ആഖീശ് തന്റെ ഭൃത്യന്മാരോടുഈ മനുഷ്യന്‍ ഭ്രാന്തന്‍ എന്നു നിങ്ങള്‍ കാണുന്നില്ലയോ? അവനെ എന്റെ അടുക്കല്‍ കൊണ്ടുവന്നതു എന്തിന്നു?

Cross references

സങ്കീർത്തനങ്ങൾ 34:1

ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.

സഭാപ്രസംഗി 7:7

കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

Interlinear

Choose Theme