Home Bibles ☰ Books 1 ശമൂവേൽ 17:16 · മലയാളം ബൈബിൾ
1 ശമൂവേൽ 17:16 · മലയാളം ബൈബിൾ

ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.

Cross references

മത്തായി 4:2

അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

ലൂക്കോസ് 4:2

ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോള്‍ അവന്നു വിശന്നു.

Interlinear

Choose Theme