1 ശമൂവേൽ 16:10 · മലയാളം ബൈബിൾ
അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില്‍ വരുത്തി; എന്നാല്‍ ശമൂവേല്‍ യിശ്ശായിയോടുയഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
Cross references
1 ദിനവൃത്താന്തം 2:13
ശിമെയയേയും നാലാമന്‍ നഥനയേലിനെയും