Home Bibles 1 ശമൂവേൽ 14:8 · മലയാളം ബൈബിൾ
1 ശമൂവേൽ 14:8 · മലയാളം ബൈബിൾ

അതിന്നു യോനാഥാന്‍ പറഞ്ഞതുനാം അവരുടെ നേരെ ചെന്നു അവര്‍ക്കും നമ്മെത്തന്നെ കാണിക്കാം;

Cross references

ന്യായാധിപന്മാർ 7:9

അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുഎഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.

Interlinear

Choose Theme