Home Bibles 1 ശമൂവേൽ 14:31 · മലയാളം ബൈബിൾ
1 ശമൂവേൽ 14:31 · മലയാളം ബൈബിൾ

അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.

Cross references

യോശുവ 10:12

എന്നാല്‍ യഹോവ അമോര്‍യ്യരെ യിസ്രായേല്‍മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്‍മക്കള്‍ കേള്‍ക്കെസൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക എന്നു പറഞ്ഞു.

യോശുവ 19:42

ഏലോന്‍ , തിമ്ന, എക്രോന്‍ ,

Interlinear

Choose Theme