Home Bibles ☰ Books 1 രാജാക്കന്മാർ 5:16 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 5:16 · മലയാളം ബൈബിൾ

ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.

Cross references

1 രാജാക്കന്മാർ 9:23

അഞ്ഞൂറ്റമ്പതുപേര്‍ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

2 ദിനവൃത്താന്തം 2:2

ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.

Interlinear

Choose Theme