1 രാജാക്കന്മാർ 13:27 · മലയാളം ബൈബിൾ
പിന്നെ അവന് തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന് എന്നു പറഞ്ഞു.
Cross references
1 രാജാക്കന്മാർ 13:13
അവന് തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന് എന്നു പറഞ്ഞു, അവര് കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവന് അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;