1 രാജാക്കന്മാർ 13:23 · മലയാളം ബൈബിൾ
അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവന് താന് കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;
Cross references
2 രാജാക്കന്മാർ 4:24
അങ്ങനെ അവള് കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന് പറഞ്ഞല്ലാതെ വഴിയില് എവിടെയും നിര്ത്തരുതു എന്നു പറഞ്ഞു.