Home Bibles ☰ Books 1 കൊരിന്ത്യർ 14:9 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 14:9 · മലയാളം ബൈബിൾ

അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.

Cross references

1 കൊരിന്ത്യർ 9:26

ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഔടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു.

Interlinear

Choose Theme