Home Bibles 1 കൊരിന്ത്യർ 12:29 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 12:29 · മലയാളം ബൈബിൾ

എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്‍യ്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?

Cross references

1 കൊരിന്ത്യർ 12:4

എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

1 കൊരിന്ത്യർ 12:14

ശരീരം ഒരു അവയവമല്ല പലതത്രേ.

1 കൊരിന്ത്യർ 12:17

ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?

Interlinear

Choose Theme