Home Bibles 1 ദിനവൃത്താന്തം 6:22 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 6:22 · മലയാളം ബൈബിൾ

കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;

Cross references

പുറപ്പാട് 6:21

യിസ്ഹാരിന്റെ പുത്രന്മാര്‍കോരഹ്, നേഫെഗ്, സിക്രി.

പുറപ്പാട് 6:24

കോരഹിന്റെ പുത്രന്മാര്‍, അസ്സൂര്‍, എല്‍ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍.

1 ദിനവൃത്താന്തം 6:2

കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

1 ദിനവൃത്താന്തം 6:7

മെരായോത്ത് അമര്‍യ്യാവെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:18

കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

സങ്കീർത്തനങ്ങൾ 42:1

മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.

Interlinear

Choose Theme