Home Bibles 1 ദിനവൃത്താന്തം 6:20 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 6:20 · മലയാളം ബൈബിൾ

ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ യഹത്ത്; അവന്റെ മകന്‍ സിമ്മാ;

Cross references

1 ദിനവൃത്താന്തം 6:43

അവന്‍ യഹത്തിന്റെ മകന്‍ ; അവന്‍ ഗേര്‍ശോമിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .

Interlinear

Choose Theme